SSLC കഴിഞ്ഞവർക്കായി സർക്കാർ ജോലി സാധ്യതകൂടി മുൻനിർത്തി പ്ലസ്ടുവിനൊപ്പം ആറ് Add-on കോഴ്സുകൾകൂടി ഉൾപ്പെടുത്തി വേങ്ങര കുറ്റാളൂർ മലബാർ കോളേജ് ഓഫ് സയൻസ് ആൻഡ് സ്കില്ലിൽ ഹയർ സെക്കൻഡറി കോഴ്സ് പഠിക്കാം. ഈ പ്രത്യേകതയുമായി പ്ലസ്ടു പഠനം വേറെ എവിടെയും കിട്ടില്ല.
കേരളാ സർക്കാരിൻ്റെ പ്ലസ്ടു കൊമേഴ്സ്, ഹ്യൂമാനിറ്റീസ് കോഴ്സുകൾക്കൊപ്പം കേരളാ സർക്കാർ സ്ഥാപനങ്ങളായ LBS CENTRE, KERALA STATE RUTRONIX എന്നിവ നൽകുന്ന ആറ് സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തി സർക്കാർ ജോലിക്ക് കുട്ടിയെ പര്യാപ്തമാക്കുന്ന വിധത്തിലുള്ള ഹയർ സെക്കൻഡറി കോഴ്സ്.
HIGHER SECONDARY COURSE
- പ്ലസ്ടു കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകൾ
- ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പഠനം ഉൾപ്പെടെ ഓരോ വർഷവും മൂന്നുവീതം Add-on കോഴ്സുകൾ
- കംപ്യൂട്ടർ പഠനത്തോടൊപ്പം പുതിയ കാലത്തെ എ.ഐ ടൂളുകൾ അടക്കമുള്ളവയിൽ പരിശീലനം
- Add- on കോഴ്സുകൾക്ക് PSC അംഗീകൃത സർക്കാർ സർട്ടിഫിക്കറ്റുകൾ
- പ്രീമിയം അന്തരീക്ഷത്തിൽ, വിശാലമായ കാംപസിലെ പഠനം
ഞങ്ങളുടെ പ്രത്യേകതകൾ
- Skill Integrated പഠനം
- ഓഡിയോ- വിഡിയോ വിഷ്വൽ സൗകര്യങ്ങളോടു കുടിയ സ്മാർട്ട് ക്ലാസ്റൂം
- വൈഫൈ സൗകര്യം
- വിശാലമായ ഐ.ടി ലാബ്
- പഠനയാത്രകൾ
- ആർട്സ്, സ്പോർട്സ് തുടങ്ങി പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ത്രീസൗഹൃദ കാംപസ്
ഫീസ്
17500
(Per Year)
Including
Tution Fees
Add On Course Fees
വിളിക്കൂ,
ജീവിതസ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങാം
Contact:
9656 927 365
9656 937 365
4942 450 365.